Sunday 10 November 2013

പൂച്ച

പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
വെള്ളക്കണ്ണന്‍ പൂച്ച
മീശക്കാരന്‍ പൂച്ച
വെള്ള നിറമുള്ള പൂച്ച
എലിയെ പിടിക്കും പൂച്ച
അടി പിടി കൂടും പൂച്ച
വീട്ടിലുണ്ടൊരു പൂച്ച
വീട്ടുകാരുടെ പൂച്ച
അങ്ങോട്ടുമിങ്ങോട്ടും പായും
ഭക്ഷണം കണ്ടാല്‍ തിന്നും
പൂച്ച നല്ല പൂച്ച